‘കുഞ്ഞിന്റെ ഡയപ്പർ ഊരി സീറ്റിന് താഴെയിട്ടു’, യാത്രക്കാരുടെ നേരെ വെള്ളം തുപ്പി, സീറ്റിനായി തർക്കം;’ വന്ദേഭാരത് യാത്രയിലെ ദുരനുഭവം വിശദമാക്കി യുവാവ്

വന്ദേഭാരത് യാത്രയിലെ ദുരനുഭവം വിശദമാക്കി യുവാവ് കൊച്ചി ∙ പുതുതായി ആരംഭിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്ന് ദിവസങ്ങൾക്കകം, കേരളത്തിൽ നിന്നൊരു യാത്രക്കാരൻ വന്ദേഭാരത് യാത്രയ്ക്കിടെ നേരിട്ട കടുത്ത ദുരനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത സുജിൽ ചന്ദ്രബോസ് എന്ന യാത്രക്കാരനാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ തന്റെ അനുഭവം വിശദമാക്കിയത്. വിൻഡോ സീറ്റ് മുൻകൂട്ടി ബുക്ക് ചെയ്താണ് സുജിൽ വന്ദേഭാരതിൽ കയറിയത്. എന്നാൽ അതേ സീറ്റിൽ ഒരു യുവതിയും അവരുടെ … Continue reading ‘കുഞ്ഞിന്റെ ഡയപ്പർ ഊരി സീറ്റിന് താഴെയിട്ടു’, യാത്രക്കാരുടെ നേരെ വെള്ളം തുപ്പി, സീറ്റിനായി തർക്കം;’ വന്ദേഭാരത് യാത്രയിലെ ദുരനുഭവം വിശദമാക്കി യുവാവ്