പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി മുംബൈ: സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ഓൺലൈൻ ബുള്ളിയിംഗ് എത്രത്തോളം ഭീകരതയിലേക്ക് നയിക്കാമെന്ന് തെളിയിക്കുന്ന ദാരുണ സംഭവമാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്. ജൽന ജില്ലയിൽ നിന്നുള്ള 27 വയസ്സുകാരനായ മഹേഷ് അടെയാണ് സോഷ്യൽ മീഡിയയിൽ അപമാനങ്ങൾ സഹിക്കാനാവാതെ ജീവനൊടുക്കിയത്. പാർത്ഥൂർ തഹസിലിനടുത്തുള്ള ടോക്മൽ തണ്ട ഗ്രാമത്തിലാണ് മഹേഷ് താമസിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് നൽകിയ വിവരങ്ങൾ പ്രകാരം, മഹേഷും സുഹൃത്തും പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നതിന്റെ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. മദ്യലഹരിയിലായിരുന്നുവെന്ന് ആരോപിച്ചുകൊണ്ട് … Continue reading പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; അപമാനം താങ്ങാനാവാതെ യുവാവ് കിണറ്റിൽച്ചാടി ജീവനൊടുക്കി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed