യുകെയിൽ വിശ്വാസികൾ പള്ളിയിലെത്തുന്നില്ല; എന്നാൽ യുവാവിന്റെ ഈ കിടിലൻ ആശയം വന്നതിൽപ്പിന്നെ പള്ളിയിൽ തിരക്കോട് തിരക്ക് !

യുകെയിൽ മതത്തിൽ വിശ്വസിക്കാത്തവരുടെ എണ്ണത്തില്‍ അടിക്കടി വർധനവാണ് ഉണ്ടാകുന്നത്. യുകെയില്‍ പള്ളിയില്‍ പോകുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവാണ് കഴിഞ്ഞ ദശകത്തില്‍ രേഖപ്പെടുത്തിയത്. ഇവിടങ്ങളിലെ പല ക്രിസ്ത്യന്‍ പള്ളികളിലേക്കും വിശ്വാസികളെത്താതെയായി. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ മതമില്ലെന്ന് കരുതുന്നവരുടെ സംഖ്യ 25 ശതമാനത്തില്‍ നിന്നും 37 ശതമാനത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. എന്നാൽ ഇതിനു പരിഹാരമായി ഒരു യുവാവിന്റെ തലയിലുദിച്ച ബുദ്ധി ഇപ്പോൾ വൈറലായിരിക്കുകയാണ്. 37 -കാരനായ കരിസ്മാറ്റിക് വ്യക്തിയായ ഗേരേത്ത് തോംപ്സണ്‍ എന്ന യുവാവാണ് പുതിയൊരു അടവുമായി രംഗത്തെത്തിയത്. റെസ്‍ലിംഗ് ചര്‍ച്ച് … Continue reading യുകെയിൽ വിശ്വാസികൾ പള്ളിയിലെത്തുന്നില്ല; എന്നാൽ യുവാവിന്റെ ഈ കിടിലൻ ആശയം വന്നതിൽപ്പിന്നെ പള്ളിയിൽ തിരക്കോട് തിരക്ക് !