ട്രെയിനില്‍ കുഴഞ്ഞുവീണു; ആംബുലന്‍സ് സഹായം കിട്ടാതെ യുവാവിനു ദാരുണാന്ത്യം തൃശ്ശൂരില്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ്പ്ലാറ്റ്‌ഫോമില്‍ കിടന്ന് മരിച്ചു. ചാലക്കുടി മാരാംകോട് സ്വദേശിയായ ശ്രീജിത്ത് (പ്രായം വ്യക്തമല്ല) ആണ് മർച്ചത്. മുംബൈ–എറണാകുളം ഓഖ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന സമയം തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. സ്ത്രീകള്‍ വീടുവിട്ട് പോകുന്നതിന് കാരണം മോഡലുകൾ’; ഉത്തരാഖണ്ഡിൽ ഫാഷൻ ഷോ റിഹേഴ്സൽ തടസപ്പെടുത്തി ഹിന്ദുത്വ സംഘടന ട്രെയിനില്‍ തൃശ്ശൂരിലേക്ക് വരുന്നതിനിടെയാണ് യുവാവ് ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെടുകയും നെഞ്ചുവേദന മൂലം കുഴഞ്ഞുവീഴുകയും ചെയ്തത്. ട്രെയിന്‍ … Continue reading ട്രെയിനില്‍ കുഴഞ്ഞുവീണു; പ്ലാറ്റ്‌ഫോമില്‍ കിടത്തിയത് അരമണിക്കൂറോളം; ആംബുലന്‍സ് സഹായം കിട്ടാതെ യുവാവിനു ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed