ഭാര്യയുടെ ഗർഭഛിദ്രം ദൈവകോപമെന്ന് വിധി; ദേവപ്രീതിക്കായി അയൽക്കാരുടെ തലവെട്ടി നരബലി നടത്തി യുവാവ്
ദേവപ്രീതിക്കായി അയൽക്കാരുടെ തലവെട്ടി നരബലി നടത്തി യുവാവ് മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലെ അറ്റാർവ ഗ്രാമത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. തന്റെ ഭാര്യയുടെ ഗർഭം അലസിയത് ദൈവകോപം മൂലമാണെന്ന് വിശ്വസിച്ച ഛത്രപതി സിങ് എന്ന യുവാവ്, ഇതിന് പരിഹാരമായി അയൽക്കാരെ ബലി നൽകുകയായിരുന്നു. അന്ധവിശ്വാസത്തിൽ അന്ധനായ ഇയാൾ സ്വന്തം ബന്ധുക്കളെ തന്നെയാണ് ഈ ക്രൂരതയ്ക്ക് ഇരയാക്കിയത്. വീട്ടിലെ പൂജയിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് പ്രതി അയൽക്കാരായ ഫൂൽ കുമാരി സിങ് (50), കെലാ സിങ് (65) … Continue reading ഭാര്യയുടെ ഗർഭഛിദ്രം ദൈവകോപമെന്ന് വിധി; ദേവപ്രീതിക്കായി അയൽക്കാരുടെ തലവെട്ടി നരബലി നടത്തി യുവാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed