ഭാര്യ വീട്ടിൽ വെച്ച് ബന്ധുക്കളുടെ മർദനമേറ്റു; ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം, അഞ്ചുപേർ കസ്റ്റഡിയിൽ
ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ മർദിച്ചു കൊലപ്പെടുത്തിയതായി ആരോപണം. ആലപ്പുഴ ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്(34) മരിച്ചത്. സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. (Young man beaten to death by wife’s relatives in Alappuzha; police case) ഇന്നലെയായിരുന്നു സംഭവം. ഒന്നര വർഷമായി വിഷ്ണുവുമായി പിണങ്ങിയാണ് ഭാര്യ കഴിയുന്നത്. ഇവരുടെ നാലു വയസ്സുള്ള കുട്ടിയെ ഇന്നലെ ഭാര്യ വീട്ടിൽ ഏല്പിക്കാൻ എത്തിയതാണ് വിഷ്ണു. ഈ സമയത്ത് ഭാര്യയുടെ … Continue reading ഭാര്യ വീട്ടിൽ വെച്ച് ബന്ധുക്കളുടെ മർദനമേറ്റു; ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം, അഞ്ചുപേർ കസ്റ്റഡിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed