തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കുത്തി പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: യുവാവിനെ സഹോദരൻ കുത്തി പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് ആണ് സംഭവം. ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് കുത്തേറ്റത്. ജേഷ്ഠൻ രാഹുൽ ആണ് ആക്രമണം നടത്തിയത്. ഗാംഗുലിയെ കുത്തിയശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. കുടുംബ കലഹമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. രണ്ടുപേരും ഓട്ടോ ഡ്രൈവർമാരാണ്. ഗാംഗുലി കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോയമ്പത്തൂർ – കണ്ണൂർ എക്സ്പ്രസിന് നേരെ കല്ലേറ് കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്. കോയമ്പത്തൂർ- കണ്ണൂർ എക്സ്പ്രസ് ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്. … Continue reading തിരുവനന്തപുരത്ത് യുവാവിനെ സഹോദരൻ കുത്തി പരിക്കേൽപ്പിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed