പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിന് ക്രൂരമർദനം; ദൃശ്യങ്ങൾ പകർത്തി സ്റ്റാറ്റസ് ഇട്ടു

കൊച്ചി: പെൺസുഹൃത്തിനോട് സംസാരിച്ചതിനെ ചൊല്ലി യുവാവിനെ തല്ലി ചതച്ച് കാപ്പ കേസ് പ്രതി. തൃക്കാക്കര സ്വദേശിയായ യുവാവാണ് മർദനത്തിനിരയായത്. പത്തിലേറെ കേസുകളിൽ പ്രതിയായ ശ്രീരാജാണ് ആക്രമണം നടത്തിയത്. യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ശ്രീരാജ് തന്നെ മർദനമേറ്റ യുവാവിന്റെ ഫോണിൽ സ്റ്റേറ്റസ് ആയി ഇടുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. തന്റെ പെൺസുഹൃത്തിനുള്ള മുന്നറിയിപ്പിന്റെ ഭാഗമായാണ് സ്റ്റാറ്റസ് ഇട്ടതെന്ന് ശ്രീരാജ് പോലീസിനോട് പറഞ്ഞു. കത്തിയും ഇരുമ്പുവടിയും ഉപയോഗിച്ചാണ് യുവാവിനെ മർദിച്ചത്. വേദന സഹിക്കാനാകാതെ നിലവിളിക്കുമ്പോൾ, ‘ശബ്ദം … Continue reading പെൺസുഹൃത്തിനോട് സംസാരിച്ചതിന് യുവാവിന് ക്രൂരമർദനം; ദൃശ്യങ്ങൾ പകർത്തി സ്റ്റാറ്റസ് ഇട്ടു