ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം; ട്രെയിനിൽ കത്തിക്കുത്ത്, ഒരാൾ പിടിയിൽ
കന്യാകുമാരി എക്സ്പ്രസിലാണ് സംഭവം തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ കത്തിക്കുത്ത്. കന്യാകുമാരി എക്സ്പ്രസിലാണ് സംഭവം. ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.(Young man attacked his friend in train) കായംകുളത്തേക്ക് യാത്ര ചെയ്തിരുന്ന യുവാക്കൾ തമ്മിലാണ് തർക്കമുണ്ടായത്. പിന്നാലെ ഇത് കത്തിക്കുത്തിൽ അവസാനിക്കുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും ട്രെയിനിൽ കയറിയ ഇവർക്ക് പാലക്കാട് വരെ മാത്രമേ ടിക്കറ്റ് ഉണ്ടായിരുന്നുള്ളൂ. ഇതുകൊണ്ട് തന്നെ പരിശോധനയിൽ ടിടിഇ ഫൈൻ ഈടാക്കി. ഇതോടെ ടിക്കറ്റ് എടുക്കാത്തതിന്റെ പേരിൽ യുവാക്കൾ തമ്മിൽ തർക്കം … Continue reading ടിക്കറ്റ് എടുക്കാത്തതിനെ ചൊല്ലി തർക്കം; ട്രെയിനിൽ കത്തിക്കുത്ത്, ഒരാൾ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed