തോളുകൾ തമ്മിൽ കൂട്ടി മുട്ടി, കണ്ണുരുട്ടി, ഹെൽമെറ്റ് പ്രയോഗം…; ബാറിന് മുന്നിൽ പൊരിഞ്ഞ അടി, സംഭവം മൂവാറ്റുപുഴയിൽ

രാമമംഗലം 130 ജംഗ്ഷൻ ഭാഗത്തുള്ള ബാറിനു മുന്നിൽ വച്ചായിരുന്നു സംഭവം മൂവാറ്റുപുഴ: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെള്ളൂർക്കുന്നം പുളിയ്ക്കകാവിനു സമീപം താമസിക്കുന്ന ആലുവ അശോകപുരം കൊച്ചിൻ ബാങ്ക് ഭാഗത്ത് മേട്ടുപുറത്ത് വീട്ടിൽ പ്രദീപ് (51) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി രാമമംഗലം 130 ജംഗ്ഷൻ ഭാഗത്തുള്ള ബാറിനു മുന്നിൽ വച്ചായിരുന്നു സംഭവം.(Young man attacked; accused was arrested) മാറാടി ഇല്ലിച്ചോട് ഭാഗത്തുള്ള യുവാവിനാണ് ആക്രമത്തിൽ പരിക്കേറ്റത്. ബാറിനു … Continue reading തോളുകൾ തമ്മിൽ കൂട്ടി മുട്ടി, കണ്ണുരുട്ടി, ഹെൽമെറ്റ് പ്രയോഗം…; ബാറിന് മുന്നിൽ പൊരിഞ്ഞ അടി, സംഭവം മൂവാറ്റുപുഴയിൽ