ആരോ മെസഞ്ചറിൽ നൽകിയ നമ്പറിലേക്ക് 23 കാരൻ അയച്ചത് 140ലധികം അശ്ലീല ദൃശ്യങ്ങൾ; വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റ്

പത്തനംതിട്ട: വീട്ടമ്മയുടെ ഫോണിലേക്ക് വാട്സാപ്പ് സന്ദേശമായി അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ പിടികൂടി ഏനാത്ത് പൊലീസ്. ഏനാത്ത് സ്വദേശിയായ 40 കാരിയുടെ പരാതിയിലാണ് നടപടി. ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയിൽ വീട്ടിൽ അജിൻകുമാ(23) റിനെയാണ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയായ വീട്ടമ്മയുടെ മൊബൈൽ ഫോണിലെ വാട്ട്സ് ആപ്പിലേക്ക് 12ന് രാത്രി 12.15 നാണ് 140 ഓളം അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വന്നത്. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെയാണ് വീട്ടമ്മ സന്ദേശം കാണുന്നത്. തുടർന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ സന്ദേശം അയച്ച … Continue reading ആരോ മെസഞ്ചറിൽ നൽകിയ നമ്പറിലേക്ക് 23 കാരൻ അയച്ചത് 140ലധികം അശ്ലീല ദൃശ്യങ്ങൾ; വീട്ടമ്മയുടെ പരാതിയിൽ അറസ്റ്റ്