സ്കൂൾ പരിസരത്തെ കടയിൽ പരിശോധനക്കെത്തിയ എക്സൈസ് ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ശ്രമം
തൃശൂര്‍: തൃശൂർ കുന്നംകുളത്ത് കടയില്‍ ലഹരി പരിശോധനയ്ക്കിടെ എക്‌സൈസ് സംഘത്തിന്‍റെ ജോലി തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ചെമ്മന്തിട്ട സ്വദേശിഎ എം നിധീഷിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ കടയില്‍ പരിശോധന നടത്തുന്ന എക്സൈസ് ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചതായാണ് പരാതി. സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് പഴുന്നാന സ്‌കൂള്‍ പരിസരത്തെ നന്ദകുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. നിധീഷ് എക്‌സൈസ് സംഘത്തിന്‍റെ ജോലി തടസപ്പെടുത്തിയെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ മണികണ്ഠനെ കൈയേറ്റം ചെയ്യാന്‍ … Continue reading സ്കൂൾ പരിസരത്തെ കടയിൽ പരിശോധനക്കെത്തിയ എക്സൈസ് ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ശ്രമം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed