വയനാട് മഹാദുരന്തം; മാതാവിനെ നഷ്ടപ്പെട്ട മക്കൾക്ക്മുലയൂട്ടാൻ സന്നദ്ധതയറിയിച്ച് മുന്നോട്ടുവന്ന സ്ത്രീയുടെ പോസ്റ്റിൽ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ

പാലക്കാട് : വയനാട് മഹാദുരന്തത്തിൽ മാതാവിനെ നഷ്ടപ്പെട്ട മക്കൾക്ക് മുലയൂട്ടാൻ സന്നദ്ധതയറിയിച്ച് മുന്നോട്ടുവന്ന സ്ത്രീയുടെ പോസ്റ്റിൽ അശ്ലീല കമന്റ്ഇട്ട യുവാവ് അറസ്റ്റിൽ.Young man arrested for making obscene comment on post of woman who offered to breastfeed ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് … Continue reading വയനാട് മഹാദുരന്തം; മാതാവിനെ നഷ്ടപ്പെട്ട മക്കൾക്ക്മുലയൂട്ടാൻ സന്നദ്ധതയറിയിച്ച് മുന്നോട്ടുവന്ന സ്ത്രീയുടെ പോസ്റ്റിൽ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ