ഓസ്ട്രേലിയ സിഡ്‌നിയിൽ മലയാളി യുവതികൾ കടലില്‍ വീണ് മരിച്ചു; മരിച്ചത് കോഴിക്കോട്, കണ്ണൂർ സ്വദേശിനികൾ
ഓസ്ട്രേലിയ സിഡ്‌നിയിൽ മലയാളി യുവതികൾ കടലില്‍ വീണ് മരിച്ചു. തിങ്കളാഴ്ച വൈകീട്ട് സിഡ്നി സതര്‍ലാന്‍ഡ് ഷയറിലെ കുര്‍ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെ പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ ഇരുവരും കടലിൽ വീഴുകയായിരുന്നു. ഹെലികോപ്റ്ററിന്റെ അടക്കം സഹായത്തോടെ തെരച്ചിലിനൊടുവിലാണ് മർവയുടെയും ഷാനിയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. (Young Malayali women fell into the sea and died in Sydney, Australia) കണ്ണൂര്‍ എടക്കാട് നടാല്‍ ഹിബാസില്‍ മര്‍വ്വ ഹാഷിം (33), കോഴിക്കോട് കൊളത്തറ സ്വദേശിനി നരെഷ ഹാരിസ് (ഷാനി -38) എന്നിവരാണ് … Continue reading ഓസ്ട്രേലിയ സിഡ്‌നിയിൽ മലയാളി യുവതികൾ കടലില്‍ വീണ് മരിച്ചു; മരിച്ചത് കോഴിക്കോട്, കണ്ണൂർ സ്വദേശിനികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed