അയർലണ്ടിൽ മലയാളി യുവാവ് വീടിനു തീയിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു; ഭാര്യയ്ക്ക് ഗുരുതര പൊള്ളൽ; സംഭവത്തിൽ എറണാകുളം സ്വദേശി അറസ്റ്റിൽ

നോർത്തേൺ അയർലണ്ടിലെ ആൻട്രിമിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച മലയാളി അറസ്റ്റ‌ിൽ.  ഓക്ട്രീ ഡ്രൈവിൽ താമസിക്കുന്ന ജോസ്മ‌ാൻ ശശി പുഴക്കേപ്പറമ്പിലാണ് (29) അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലപാതകശ്രമത്തിനും ഗാർഹിക പീഡനത്തിനും പൊലീസ് കേസെടുത്തു. Young Malayali man tried to kill his wife by setting fire to their house in Ireland കഴിഞ്ഞ മാസം 26-ന് രാത്രി 10 മണിയോടെയാണ് ഇവർ താമസിച്ചിരുന്ന വീടിന് ജോസ്മാൻ തീയിട്ടത്. വീട്ടിൽ ഉണ്ടായിരുന്ന ഭാര്യയ്ക്ക് ശരീരത്തിൽ 25 … Continue reading അയർലണ്ടിൽ മലയാളി യുവാവ് വീടിനു തീയിട്ട് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു; ഭാര്യയ്ക്ക് ഗുരുതര പൊള്ളൽ; സംഭവത്തിൽ എറണാകുളം സ്വദേശി അറസ്റ്റിൽ