യുവ അഭിഭാഷകയെ മർദിച്ച കേസ്; ബെയ്ലിൻ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

തിരുവനന്തപുരം: വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിൻ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി. ഇന്നലെ വാദം നടക്കുമ്പോൾ ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി ആവശ്യപ്പെട്ടിരുന്നു. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാൻഡ് ചെയ്തിരുന്നു. മജിസ്‌ട്രേറ്റ് കോടതി 12നാണ് ജാമ്യ ഹർജി പരിഗണിച്ചത്. ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയാണെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന … Continue reading യുവ അഭിഭാഷകയെ മർദിച്ച കേസ്; ബെയ്ലിൻ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച