നാടകാവതരണത്തെ ചൊല്ലിയുളള തർക്കത്തെ തുടർന്ന് കൊച്ചിയിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വാർഷികാഘോഷത്തിനിടെ കൂട്ടത്തല്ല്. ജില്ലാ കോടതിയിലെ അഭിഭാഷകര്‍ ഉള്‍പ്പെടെ തര്‍ക്കത്തിലുണ്ടായിരുന്നു. Young lawers in conflict in kochi. കളമശേരിയിലെ ഹാളിൽ നടന്ന വാര്‍ഷികാഘോൽ പരിപാടിക്കിടെയാണ് കൂട്ടത്തല്ലുണ്ടായത്. നാടകാവതരണത്തെ ചൊല്ലിയുളള തർക്കമാണ് യുവ അഭിഭാഷകർ തമ്മിലുളള ഏറ്റുമുട്ടലിൽ കലാശിച്ചത്. ആദ്യം ഹാളിൽ വെച്ച് പരസ്പരം ഏറ്റുമുട്ടിയശേഷം ഹാളിന് പുറത്തും കൂട്ടത്തല്ലുണ്ടായി. നാടകാവതരണത്തിന് മുമ്പ് യുവ അഭിഭാഷകര്‍ തമ്മില്‍ ഉണ്ടായ തർക്കം പിന്നീട് ഏറ്റുമുട്ടലായി മാറുകയായിരുന്നു. യുവഅഭിഭാഷകരെ പിടിച്ചുമാറ്റാൻ … Continue reading നാടകാവതരണത്തെ ചൊല്ലി തർക്കം: കൊച്ചിയിൽ യുവ അഭിഭാഷകർ തമ്മിൽ കൂട്ടത്തല്ല്: സംഭവം ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വാർഷികാഘോഷത്തിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed