കൊച്ചി – സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഫിലിം എഡിറ്ററായ യുവാവ് മരിച്ചു; മരിച്ചത് കോട്ടയം പാമ്പാടി സ്വദേശി

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ ചുവട്ടുപാടത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഫിലിം എഡിറ്ററായ യുവാവിന് ദാരുണാന്ത്യം. കോട്ടയം പാമ്പാടി പൂരപ്ര സ്വദേശിയായ സനൽ (25) ആണ് മരിച്ചത്. Young film editor dies after bike hits lorry ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. ദേശീയ പാതയ്ക്ക് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ സനലും ഏവിയോണും സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. മരിച്ച സനലിന്റെ സുഹൃത്തായ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ … Continue reading കൊച്ചി – സേലം ദേശീയപാതയിൽ ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ഫിലിം എഡിറ്ററായ യുവാവ് മരിച്ചു; മരിച്ചത് കോട്ടയം പാമ്പാടി സ്വദേശി