യുവ വൈദികന്‍ പള്ളിമേടയില്‍ തൂങ്ങിമരിച്ചു;  ജീവനൊടുക്കിയത് 32 കാരനായ ഫാദര്‍ ലൂയി പുത്തൂർ

തൃശൂർ:  തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂര്‍ (32) ആണ് മരിച്ചത്. 2024 ഒക്ടോബര്‍ 22നാണ് പതിയാരം പള്ളിയില്‍ വികാരിയായി ഇദ്ദേഹം ചാര്‍ജ്ജെടുത്തത്.  പള്ളിയോടനുബന്ധിച്ച് തന്നെ വൈദികന് താമസിക്കാനുള്ള കിടപ്പ്മുറിയില്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  ഉച്ചക്ക് 12.30 ന് പള്ളിമണിയടിക്കാനെത്തിയപ്പോൾ കപ്യാര്‍ വികാരിയെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് കൈക്കാരനെ വിവരമറിയിച്ചു.  പള്ളിയോടു ചേര്‍ന്നുള്ള വികാരിയച്ചന്റെ കിടപ്പുമുറിയിലേക്ക് … Continue reading യുവ വൈദികന്‍ പള്ളിമേടയില്‍ തൂങ്ങിമരിച്ചു;  ജീവനൊടുക്കിയത് 32 കാരനായ ഫാദര്‍ ലൂയി പുത്തൂർ