ലൈംഗിക അതിക്രമം നടത്തിയെന്ന് യുവനടിയുടെ പരാതി: നടൻ അലൻസിയറിനെതിരെ കേസ്

തനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിൽ നടൻ അലൻസിയറിനെതിരെ കേസ്സെടുത്തു പോലീസ്.Young actress complains of sexual assault: case against actor Alencier 2017ൽ ബെംഗളൂരുവിൽ സിനിമയുടെ സെറ്റിൽ വച്ച് ലൈംഗിക അതിക്രമം കാട്ടിയെന്നാണ് പരാതി. അലൻസിയർ മോശമായി പെരുമാറിയെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്ന് ലൈംഗിക അതിക്രമം നടത്തിയ വിവരം ഇടവേള ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു മറുപടിയെന്നും നടി വ്യക്തമാക്കിയിരുന്നു. താൻ തെറ്റുകാരനാണെങ്കിൽ … Continue reading ലൈംഗിക അതിക്രമം നടത്തിയെന്ന് യുവനടിയുടെ പരാതി: നടൻ അലൻസിയറിനെതിരെ കേസ്