കടം കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; തിരിച്ചു മേടിക്കാൻ ഇനി പാടുപെടും; നിർബന്ധിക്കുന്നതു പോലും കുറ്റകരം

ചെന്നൈ: ധനകാര്യസ്ഥാപനങ്ങളോ വ്യക്തികളോ കടം കൊടുത്ത തുക തിരികെ വാങ്ങിയെടുക്കാന്‍ വേണ്ടി സ്വകാര്യ ഏജന്‍സികള്‍ വഴി പ്രേരിപ്പിക്കുന്നത് തമിഴ്‌നാട്ടില്‍ കുറ്റകരമാകുന്നു. ഇത്തരം നടപടികള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ അഞ്ച് ലക്ഷം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിച്ചേക്കാം. ഇതിനുള്ള ബില്‍ തമിഴ്‌നാട് നിയമസഭയില്‍ അവതരിപ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കൊപ്പം ബയോ-മെഡിക്കല്‍ മാലിന്യം തള്ളുന്നതിനെതിരെയും കര്‍ശനമായ ഗുണ്ടാ നിയമം നടപ്പിലാക്കാനാണ് തമിഴ്നാട് സർക്കാർ ഒരുങ്ങുന്നത്. ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള പണമിടപാടുകാര്‍ വായ്പ തിരിച്ചുപിടിക്കുന്നതിനുള്ള നിര്‍ബന്ധിത … Continue reading കടം കൊടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്; തിരിച്ചു മേടിക്കാൻ ഇനി പാടുപെടും; നിർബന്ധിക്കുന്നതു പോലും കുറ്റകരം