ജി മെയിൽ പാസ്​വേഡ്‌ ആയി മൊബൈൽ നമ്പർ ആണോ സെറ്റ് ചെയ്തിരിക്കുന്നത് ? ഇന്നുതന്നെ മാറ്റിക്കോ കേട്ടോ, നല്ല കിടിലൻ പണി വരുന്നുണ്ട് !

ജി മെയിൽ പാസ്​വേഡ്‌ ആയി മൊബൈൽ നമ്പർ ആക്കിയവർ സൂക്ഷിക്കുക. സമൂഹമാധ്യമങ്ങളിലൂടെയും മറ്റു സൈറ്റുകളിലൂടെയും നിങ്ങളുടെ മൊബൈൽ നമ്പർ മനസ്സിലാക്കിയിട്ടുള്ള ഹാക്കർമാർ ജി മെയിൽ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ടു സ്റ്റെപ് വെരിഫിക്കേഷൻ കൊടുത്ത് അക്കൗണ്ടുകൾ സുരക്ഷിതമാക്കിയില്ലെങ്കിൽ പണനഷ്ടം ഉൾപ്പെടെ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. (You will lose your money if you set mobile number as Gmail password) അരണാട്ടുകര ലാലൂർ റോഡിലെ യുവാവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തത് ആമസോൺ … Continue reading ജി മെയിൽ പാസ്​വേഡ്‌ ആയി മൊബൈൽ നമ്പർ ആണോ സെറ്റ് ചെയ്തിരിക്കുന്നത് ? ഇന്നുതന്നെ മാറ്റിക്കോ കേട്ടോ, നല്ല കിടിലൻ പണി വരുന്നുണ്ട് !