ആപ്പിനുള്ളിൽ കോൺടാക്ട് വിവരങ്ങൾ നേരിട്ട് സേവ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്
പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റയുടെ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പ്. ആപ്പിനുള്ളിൽ കോൺടാക്ട് വിവരങ്ങൾ നേരിട്ട് സേവ് ചെയ്യാൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. യൂസർനെയിമുകൾ ഉപയോഗിച്ച് ഈ കോൺടാക്ടുകൾ സേവ് ചെയ്യാൻ സഹായിക്കുന്ന ഒരുകൂട്ടം പുതിയ അപ്ഡേഷനുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ ഫോൺ മറ്റുള്ളവരുമായി പങ്കിടുന്നതിനും പേഴ്‌സണൽ- ബിസിനസ്സ് കോൺടാക്ടുകൾ വേർതിരിക്കണമെങ്കിലും പുതിയ ഫീച്ചർ അനുയോജ്യമാണെന്നും മെറ്റ പറയുന്നു. ഇത് ഫോണിൽ ഒന്നിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ നിയന്ത്രിക്കുന്നത് എളുപ്പമാക്കും. ഈ വാട്ട്‌സ്ആപ്പ് എക്‌സ്‌ക്ലൂസീവ് കോൺടാക്ടുകൾ ക്ലൗഡിൽ … Continue reading ആപ്പിനുള്ളിൽ കോൺടാക്ട് വിവരങ്ങൾ നേരിട്ട് സേവ് ചെയ്യാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed