പത്താം ക്ലാസും ഹെവി ലൈസൻസും ഉണ്ടോ? കെ സ്വിഫ്റ്റിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിൽ ഇപ്പോൾ ജോലി നേടാം. നിലവിൽ തസ്തികയിൽ ആകെ 600 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. ഒപ്പം സെക്യൂരിറ്റി ഡിപ്പോസിറ്റും നൽകണം. നിലവിലെ കെഎസ്ആർടിസി ജീവനക്കാർക്കും അപേക്ഷിക്കാവുന്നതാണ്. എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപയാണ് വേതനം. അധിക മണിക്കൂറിന് 130 രൂപ അധിക അലവൻസായി നൽകും. യോഗ്യത: ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം മോട്ടോർ വാഹന വകുപ്പിൽ നിന്നും കണ്ടക്ടർ ലൈസൻസ് നേടിയിരിക്കണം. അംഗീകൃത … Continue reading പത്താം ക്ലാസും ഹെവി ലൈസൻസും ഉണ്ടോ? കെ സ്വിഫ്റ്റിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed