പടർന്ന് പിടിച്ച് മഞ്ഞപ്പിത്തം; ലൈസൻസില്ലാതെ പ്രവർത്തിച്ച സോഡാ ഫാക്ടറികൾക്ക് പൂട്ടുവീണു
മുണ്ടക്കയം: മുണ്ടക്കയം പുഞ്ചവയലിൽ എട്ടുപേർക്ക് മഞ്ഞപ്പിത്ത ബാധ. പുഞ്ചവയൽ ടൗണിലെ സ്വകാര്യവ്യക്തിയുടെ കിണറ്റിൽ നിന്നും വെള്ളം കുടിച്ച ആളുകൾക്കാണ് മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അസുഖം പടരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് മഞ്ഞപ്പിത്ത ബാധിതരെ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പരിസരത്തെ ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്തി ശുദ്ധീകരിച്ചു. അതുകൂടാതെ ലൈസൻസില്ലാതെ പ്രവർത്തിച്ചുവന്നിരുന്ന മൂന്നു സോഡ ഫാക്ടറികൾ അടച്ചുപൂട്ടുകയും ചെയ്തു. മാത്രമല്ല ടാങ്കറുകളിൽ വെള്ളം സംഭരിച്ചു വിൽപ്പന നടത്തുന്നവർ വെള്ളം ശേഖരിക്കുന്ന കിണറുകളിലെയും സാമ്പിളുകൾ … Continue reading പടർന്ന് പിടിച്ച് മഞ്ഞപ്പിത്തം; ലൈസൻസില്ലാതെ പ്രവർത്തിച്ച സോഡാ ഫാക്ടറികൾക്ക് പൂട്ടുവീണു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed