ഏഴ് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്; ഇടവേളക്കൊടുവിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത
കോഴിക്കോട്: ഏതാനും ദിവസത്തെ ഇടവേളക്കൊടുവിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത. ഏഴ് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.Yellow alert tomorrow in seven districts എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്. വടക്കൻ ജില്ലകളിൽ വരുംനാളുകളിൽ മഴ കനക്കുമെന്നാണ് സൂചന. 26ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 27ന് കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. കണ്ണൂർ, … Continue reading ഏഴ് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്; ഇടവേളക്കൊടുവിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed