ഉത്തരേന്ത്യയിൽ അതിശൈത്യം; കാഴ്ചപരിധി പൂജ്യമായി ചുരുങ്ങി; പോരാത്തതിന് വായു മലിനീകരണവും; ഡൽഹിയിൽ യെല്ലോ അലർട്ട്

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വ്യോമ – റെയിൽ ഗതാഗതത്തെ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മൂടൽ മഞ്ഞ് സാരമായി ബാധിച്ചു. പലയിടത്തും കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയതോടെ സാഹചര്യം അതി സങ്കീർണമായിരിക്കുകയാണ്. ഡൽഹി, രാജസ്ഥാൻ പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാഴ്ചപരിധി പൂജ്യമായി ചുരുങ്ങിയത്. ഡൽഹ വിമാനത്താവളത്തിൽ 30 വിമാന സർവീസുകളാണ് ശനിയാഴ്ച മാത്രം റദ്ദാക്കിയത്. ഡൽഹയിൽ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. 150 ലേറെ … Continue reading ഉത്തരേന്ത്യയിൽ അതിശൈത്യം; കാഴ്ചപരിധി പൂജ്യമായി ചുരുങ്ങി; പോരാത്തതിന് വായു മലിനീകരണവും; ഡൽഹിയിൽ യെല്ലോ അലർട്ട്