സൂക്ഷിക്കുക, 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; ചൂടുകുറവ് 3 ജില്ലകളിൽ മാത്രം; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്ത്പുരം: സംസ്ഥാനത്ത് താപനില ഉയർന്നതിനെ തുടർന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ഇടുക്കി, വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോഡ്, കണ്ണൂർ ജില്ലകളിലെ ചിലയിടങ്ങളിൽ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ മാസം25, 26 തീയതികളിൽ കാസർകോഡ്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനാണ് സാധ്യത. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, … Continue reading സൂക്ഷിക്കുക, 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും; ചൂടുകുറവ് 3 ജില്ലകളിൽ മാത്രം; 11 ജില്ലകളിൽ യെല്ലോ അലർട്ട്