ഇനി വരാനിരിക്കുന്നത് അയാളുടെ കാലമായിരിക്കും; മാരിവില്ല് കണക്കെ വളഞ്ഞു പുളഞ്ഞൊരു ​ഗോൾ; 16-ാം വയസ്സിൽ യമാൽ മറികടന്നത് പെലെയെ

യൂറോയിൽ ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ 2-1 നു പരാജയപ്പെടുത്തി ശക്തരായ സ്പെയിൻ ഫൈനലിലേക്ക് പ്രവേശിച്ചു. മത്സരത്തിലെ 8 ആം മിനിറ്റിൽ ഫ്രാൻസിന്റെ റാൻഡൽ കൊളോ മുവാനി ഗോൾ നേടി ടീമിനെ മുൻപിൽ എത്തിച്ചെങ്കിലും അവർക്കു അധിക നേരം ആശ്വസിക്കാനായില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ സ്പെയിൻ രണ്ട് ഗോളുകളും ഫ്രാൻസിന്റെ വലയിൽ കയറ്റിയിരുന്നു.Yamal surpassed Pele at the age of 16 ഇതോടു കൂടി ഫ്രാൻസ് യൂറോ കപ്പിൽ നിന്നും പുറത്താവുകയായിരുന്നു. സ്പെയിനിനു … Continue reading ഇനി വരാനിരിക്കുന്നത് അയാളുടെ കാലമായിരിക്കും; മാരിവില്ല് കണക്കെ വളഞ്ഞു പുളഞ്ഞൊരു ​ഗോൾ; 16-ാം വയസ്സിൽ യമാൽ മറികടന്നത് പെലെയെ