ന്യൂഡൽഹി: ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ വാർത്തകൾക്കും തത്സമയ പ്രതികരണങ്ങൾക്കുമായി ആശ്രയിക്കുന്ന പ്രമുഖ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ എക്സ് (പഴയ ട്വിറ്റർ) പെട്ടെന്ന് നിശ്ചലമായത് ഇന്റർനെറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഇന്ത്യൻ സമയം വൈകുന്നേരം 7 മണിയോടെയാണ് പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനം പൂർണ്ണമായും തടസ്സപ്പെട്ടത്. ഏകദേശം 30 മിനിറ്റോളം നീണ്ടുനിന്ന ഈ അനിശ്ചിതത്വത്തിനൊടുവിൽ 7.30-ഓടെയാണ് സേവനങ്ങൾ ഭാഗികമായി പുനസ്ഥാപിക്കപ്പെട്ടത്. ലോഗിൻ ചെയ്യാനാകാതെയും ഫീഡുകൾ ലോഡ് ആകാതെയും ഉപയോക്താക്കൾ വലഞ്ഞു; ശൂന്യമായ സ്ക്രീനുകൾ മാത്രം ബാക്കി ആപ്പ് തുറക്കാൻ ശ്രമിച്ച ഉപയോക്താക്കൾക്കെല്ലാം കാണാൻ … Continue reading എക്സ് ലോകം നിശ്ചലമായി! മിനിറ്റുകളോളം അമ്പരന്ന് ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ; സാങ്കേതിക തകരാറോ അതോ സൈബർ ആക്രമണമോ?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed