ബംഗളൂരു: കർണാടകയിൽ പരുക്കേറ്റ കുരങ്ങൻ മൃഗാശുപത്രിയിൽ എത്തി പിൻഭാഗത്തുള്ള മുറിവ് ഡോക്ടറെ കാണിച്ച് ചികിത്സ തേടി. ബാഗൽകോട്ട് ജില്ലയിലെ മൃഗാശുപത്രിയിലാണ് കൗതുകകരമായ സംഭവം നടന്നത്. ഇതിന്‍റെ ദൃശ്യങ്ങളും വൈറലായി മാറിയിരിക്കുകയാണ്. ഇൽക്കൽ താലൂക്കിൽ ഗുഡൂരിലെ എസ്.സി വെറ്ററിനറി ആശുപത്രിയിലെത്തിയ കുരങ്ങ് ഡോക്ടറുടെ മുറിയിൽ ചാടിക്കയറിയ ശേഷം സീറ്റിൽ കിടന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ അടുത്ത് എത്തിയപ്പോൾ കുരങ്ങ് വേദനയുള്ള പിൻഭാഗം കാണിച്ചുകൊടുത്തു. കുരങ്ങിന്‍റെ പിൻഭാഗത്തിന് പരിക്കേറ്റിരുന്നെന്നും കുരങ്ങ് ഇത് ആംഗ്യം കാണിച്ചതായും വെറ്ററിനറി ഇൻസ്പെക്ടർ ഡോ. ജിജി ബില്ലോർ … Continue reading ഡോക്ടറെ വേദനിച്ചിട്ട് വയ്യാ… മൃഗാശുപത്രിയിൽ എത്തി പിൻഭാഗത്തുള്ള മുറിവ് ഡോക്ടറെ കാണിച്ച് ചികിത്സ തേടിയ കുരങ്ങൻ; വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed