ഭക്ഷണത്തിലെ വൃത്തി എല്ലാവർക്കും എന്നും പ്രശ്നമാണ്. വൃത്തിഹീനമായ ഭക്ഷണം പിടിച്ചെടുക്കുന്ന സംഭവം നാം ദിവസവും കേൾക്കുന്നതാണ്. ഇതിനിടെ, വൃത്തിഹീനമായ പാക്കിംഗിനെ കുറിച്ച് കഴിഞ്ഞ ദിവസം ഒരു യുവാവ് പങ്കുവച്ച വീഡിയോ ആംപ്പ്പോൾ നെറ്റിസണ്സ് ചർച്ചയാക്കുന്നത്. (Worms foaming out of Amul’s buttermilk packet; The video gone viral) ഗജേന്ദ്ര യാദവ് എന്ന എക്സ് ഉപയോക്താവ് ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ 30 പേപ്പർ ഫോയിലുകളിലായി കവര്‍ ചെയ്ത ഒരു ബണ്ടില്‍ മോര് പാക്കറ്റ് … Continue reading അമൂലിന്റെ മോരിന്റെ പാക്കറ്റിൽ നിന്നും പുറത്തേക്കു നുരയ്ക്കുന്നത് പുഴുക്കൾ; യുവാവ് പങ്കുവച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറൽ ! video
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed