700 രൂപയ്ക്ക് 130 കിലോമീറ്റർ പറക്കാം; ലോകത്തെ ആദ്യ ഇലക്ട്രിക്ക് വിമാനയാത്ര വിജയകരം…!

ലോകത്തെ ആദ്യ ഇലക്ട്രിക്ക് വിമാനയാത്ര വിജയകരം. ബീറ്റ ടെക്നോളജീസിന്റെ ആലിയ സിഎക്സ് 300 എന്ന കമ്പനിയുടെ ആദ്യ ഇലക്ട്രിക് വിമാനം ആണ് യാത്രക്കാരുമായി പറന്നുയർന്നത്. റിപ്പോർട്ട് അനുസരിച്ച്, ഈ മാസം ആദ്യം, ഈസ്റ്റ് ഹാംപ്ടണിൽ നിന്ന് യുഎസിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്ക് 4 യാത്രക്കാരെ വഹിച്ചുകൊണ്ട് പറന്ന വിമാനം വെറും 30 മിനിറ്റിനുള്ളിൽ ഏകദേശം 130 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. ഈ ഇലക്ട്രിക് വിമാനത്തിന്റെ യാത്രാ ചെലവ് വെറും 694 രൂപ മാത്രമായിരുന്നു എന്ന് റിപ്പോർട്ടുകൾ … Continue reading 700 രൂപയ്ക്ക് 130 കിലോമീറ്റർ പറക്കാം; ലോകത്തെ ആദ്യ ഇലക്ട്രിക്ക് വിമാനയാത്ര വിജയകരം…!