‘നാപാം ഗേൾ’ പകർത്തിയത് ആര്?; ചിത്രമെടുത്തയാളുടെ സ്ഥാനത്തു നിന്ന് നിക്ക് ഊട്ടിന്റെ പേര് നീക്കി, കാരണമിതാണ്

വാഷിങ്ടൻ: വിശ്വവിഖ്യാതമായ ചിത്രങ്ങളിലൊന്നാണ് നിക്ക് ഊട്ട് പകർത്തിയതെന്ന് പറയപ്പെട്ടിരുന്ന ‘നാപാം ഗേൾ’. വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത ലോകത്തിനു തുറന്നുകാട്ടിയ ചിത്രം ഇന്നും ജനശ്രദ്ധ നേടുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ചിത്രമെടുത്ത ഫൊട്ടോഗ്രഫർ എന്ന പദവിയിൽ നിന്ന് നിക്ക് ഊട്ടിനെ നീക്കിയിരിക്കുകയാണ് വേൾഡ് പ്രസ് ഫോട്ടോ സംഘടന. ചിത്രം പകർത്തിയ ഫൊട്ടോഗ്രഫർ ആരാണെന്ന സംശയങ്ങൾ ഉയർന്നതിനെ തുടർന്നാണ് നിക്ക് ഊട്ടിന്റെ പേര് നീക്കിയത്. ഫോട്ടോ ക്രെഡിറ്റിന്റെ സ്ഥാനത്ത് ഇനിമുതൽ ‘അറിയില്ല’ എന്നു കുറിക്കാനാണ് തീരുമാനം. 20–ാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ … Continue reading ‘നാപാം ഗേൾ’ പകർത്തിയത് ആര്?; ചിത്രമെടുത്തയാളുടെ സ്ഥാനത്തു നിന്ന് നിക്ക് ഊട്ടിന്റെ പേര് നീക്കി, കാരണമിതാണ്