ടു ലീവ് നോ വൺ ബിഹൈൻഡ് കൗണ്ട് എവരിവൺ; ഈ പോക്കുപോയാൽ ലോക ജനസംഖ്യ എവിടെയെത്തും
എല്ലാ വർഷവും ജൂലൈ 11നാണ് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. ഒരു രാജ്യത്തിന്റെ ജനസംഖ്യ ആ രാജ്യത്തിന്റെ വികസനത്തിലും പ്രവർത്തനങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. രാജ്യത്തെ ജനസംഖ്യ കൂടുതലാണെങ്കിൽ വേഗത്തിൽ വികസിക്കുക എന്നത് കൂടുതൽ ബുദ്ധിമുട്ടേറിയതായി മാറും. തൽഫലമായി, നിലവിലുള്ള വിഭവങ്ങളുടെ ദീർഘകാല വളർച്ച ഉറപ്പാക്കാൻ ദേശീയതലത്തിലും ആഗോളതലത്തിലും അമിത ജനസംഖ്യ കുറയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്.World Population Day ലോകജനസംഖ്യ 100 കോടിയിൽ എത്താൻ ലക്ഷക്കണക്കിന് വർഷങ്ങളെടുത്തു. എന്നാൽ പിന്നീട് 200 വർഷത്തിനുള്ളിൽ ഇത് ഏഴിരട്ടിയായി വർദ്ധിച്ചു. … Continue reading ടു ലീവ് നോ വൺ ബിഹൈൻഡ് കൗണ്ട് എവരിവൺ; ഈ പോക്കുപോയാൽ ലോക ജനസംഖ്യ എവിടെയെത്തും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed