വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു
യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര വനിതാദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. അമ്പതിൽപരം രാജ്യങ്ങളിൽ പ്രൊവിൻസുകളുള്ള വേൾഡ് മലയാളി കൗൺസിൽ സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്യുന്ന പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. മുൻവിധികൾ മാറ്റിവച്ച് സ്വയം തീരുമാനമെടുത്ത് മുന്നേറാൻ വനിതകൾ പ്രാപ്തരാകണം എന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി 4 മുതൽ മാർച്ച് 8 വരെ നടത്തിയ സ്ത്രീകളിലെ ക്യാൻസർ ബോധവൽക്കരണം കേരളത്തിൽ ചരിത്രപരമായ മുന്നേറ്റത്തിന് നാന്ദി കുറിച്ചുവെന്നും ഈ കാലയളവിൽ 10 … Continue reading വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed