വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് ഭാരവാഹികൾ
ബെൽഫാസ്റ്റ് : വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് ( ബെൽഫാസ്റ്റ് ) പ്രൊവിൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് :പ്രദീപ് ജോസഫ് ചെയർമാൻ : അനിൽ പോൾ കൊടോപ്പറമ്പിൽ. വൈസ് ചെയർമാൻ: സണ്ണി കട്ടപ്പന സെക്രട്ടറിമാർ :ജോബി ജോർജ്ജീമോൻ ജെ തോമസ്.വൈസ് പ്രസിഡണ്ട്: സിജു ജോർജ് ട്രഷറർ: ക്ലിൻറ്റോ തോമസ്യൂത്ത് വിംഗ് കോ ഓർഡിനേറ്റർ:സനു പടയാട്ടിൽ. എസ്‌സിക്യൂട്ടീവ് അംഗങ്ങളായി സോജു ഈപ്പൻ വർഗീസ്, സബിൻ സാബു,ടിനു പ്രദീപ്, അനു ചാക്കോ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികളെ ഗ്ലോബൽ … Continue reading വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് ഭാരവാഹികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed