ഇടുക്കി കാന്തല്ലൂരിൽ സംരക്ഷണഭിത്തി നിർമിക്കാൻ മണ്ണ് നീക്കുമ്പോൾ മണ്ണിനടിയിൽപെട്ട രണ്ടു തൊഴിലാളികളെ രക്ഷപെടുത്തി. Workers buried underground while constructing a retaining wall for a resort കീഴാന്തൂർ സ്വദേശികളായ ബാബു, രവീന്ദ്രൻ എന്നിവരാണ് മണ്ണിനടിയിൽ പെട്ടത്. റിസോർട്ടിന് സംരക്ഷണ ഭിത്തി നിർമിക്കുന്നതിനിടെയാണ് സംഭവം. തുടർന്ന് കൂടെയുണ്ടായിരുന്ന തൊഴിലാളികളും പോലീസും എത്തി മണ്ണുനീക്കി തൊഴിലാളികളെ പുറത്തെത്തിക്കുകയായിരുന്നു. ഇരുവർക്കും മണ്ണ് വീണതിനെ തുടർന്ന് നിസാര പരിക്കേറ്റു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed