മലപ്പുറം: എടപ്പാളിൽ ആക്രമിക്കാൻ എത്തിയ സിഐടിയുക്കാരെ കണ്ട് ഭയന്നോടിയ തൊഴിലാളിയുടെ രണ്ടുകാലും ഒഴിഞ്ഞു. കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാന്റെയാണ് ഇരുകാലുകളും ഒടിഞ്ഞത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിലെ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് സിഐടിയുക്കാർ ഭീഷണിപ്പെടുത്തിയത്.(worker injured at malappuram) ഇന്നലെ രാത്രിയാണ് സംഭവം. ആ സമയത്ത് അവിടെ തൊഴിലാളികൾ ഉണ്ടായിരുന്നില്ല. ഈ സമയത്ത് എത്തിയ ലോഡ് കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് ജോലിക്കാർ ഇറക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ സിഐടിയും പ്രവർത്തകർ ഇവരോട് ആക്രോശിക്കുകയും ഇവരെ അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. പെട്ടെന്ന് … Continue reading സിഐടിയുക്കാരെ കണ്ട് ഭയന്ന് കെട്ടിടത്തിലേക്ക് ഓടിക്കയറി; താഴേക്ക് വീണ തൊഴിലാളിയുടെ രണ്ട് കാലുകളും ഒടിഞ്ഞു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed