മരക്കൊമ്പ് ശരീരത്തിൽ കുത്തിക്കയറി, മരത്തിനു മുകളിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ: ഇടുക്കിയിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

മംഗലംഡാമിന് സമീപം മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് കാലിൽ കുത്തിക്കയറി മൂന്നര മണിക്കൂർ മരത്തിനു മുകളിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. കയറാടി സ്വദേശി കണ്ണൻ ആണ് മരിച്ചത്. മംഗലംഡാം മണ്ണെണ്ണക്കയത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തേക്ക് മുറിക്കുന്നതിൻ്റെ ഭാഗമായി മുകളിൽ കയറി കൊമ്പുകൾ വെട്ടുന്നതിനിടെ ശക്തമായി കാറ്റുവീശി. കാറ്റിൽ മരക്കൊമ്പിൻ്റെ ദിശതെറ്റി കണ്ണൻ്റെ തുടയിൽ കുത്തിക്കയറി. 35 അടിയോളം ഉയരത്തിലായിരുന്നു കണ്ണൻ. പിടിവിട്ട് പോയെങ്കിലും സുരക്ഷയ്ക്കായി അരയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിക്കിടന്നു. … Continue reading മരക്കൊമ്പ് ശരീരത്തിൽ കുത്തിക്കയറി, മരത്തിനു മുകളിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ: ഇടുക്കിയിൽ തൊഴിലാളിക്ക് ദാരുണാന്ത്യം