ട്രെയിനിലെ പുതപ്പുകളും കമ്പിളിയും എത്ര തവണ കഴുകും? റെയിൽവെയുടെ മറുപടി ഇങ്ങനെ; കമ്പിളി കഴുകുന്ന കാര്യം കേട്ടാൽ…

ന്യൂഡല്‍ഹി: എസി കോച്ച് യാത്രയ്ക്കിടെ യാത്രക്കാര്‍ക്ക് നല്‍കുന്ന കമ്പിളി പുതപ്പുകള്‍ കഴുകുന്നത് മാസത്തിൽ ഒരിക്കൽ മാത്രം. യാത്രക്കാര്‍ക്ക് നല്‍കുന്ന ലിനന്‍ ( വെള്ള പുതപ്പ്) ഓരോ ഉപയോഗത്തിന് ശേഷവും കഴുകാറുണ്ടെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് റെയില്‍വേ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. കമ്പിളി പുതപ്പ് മാസത്തില്‍ രണ്ടുതവണയെങ്കിലും കഴുകേണ്ടതാണ്. എന്നാല്‍ ഇതിനാവശ്യമായ ലോജിസ്റ്റിക് ക്രമീകരണങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായാല്‍ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. എന്നാല്‍ മാസത്തില്‍ കുറഞ്ഞത് ഒരു തവണയെങ്കിലും കമ്പിളി … Continue reading ട്രെയിനിലെ പുതപ്പുകളും കമ്പിളിയും എത്ര തവണ കഴുകും? റെയിൽവെയുടെ മറുപടി ഇങ്ങനെ; കമ്പിളി കഴുകുന്ന കാര്യം കേട്ടാൽ…