എട്ടാമത് ഇറങ്ങി എജജാതി ബാറ്റിംഗ്

എട്ടാമത് ഇറങ്ങി എജജാതി ബാറ്റിംഗ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന വനിതാ ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പൊരുതാവുന്ന ടോട്ടലാണ് ഉയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 251 റൺസിന് എല്ലാവരും പുറത്തായി. ഒരു ഘട്ടത്തിൽ 102 റൺസിനിടെ ആറു വിക്കറ്റുകൾ നഷ്ടപ്പെട്ട് തകർച്ചയിലായ ഇന്ത്യയെ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ച ഘോഷ് അത്ഭുതകരമായി കരകയറ്റുകയായിരുന്നു. എട്ടാം സ്ഥാനത്ത് ബാറ്റിംഗിന് എത്തിയ റിച്ച 77 പന്തുകൾ നേരിട്ട് 11 ഫോറുകളും 4 സിക്‌സുകളും സഹിതം 94 റൺസ് നേടി. … Continue reading എട്ടാമത് ഇറങ്ങി എജജാതി ബാറ്റിംഗ്