ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു
പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട് വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു . ഹോസ്റ്റലിലെ കുഴൽ കിണർ വറ്റി, മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളവും കിട്ടാതെയായതോടെയാണ് ഹോസ്റ്റൽ അടച്ചത്. ഹോസ്റ്റൽ അധികൃതർ ടാങ്കർ ലോറിയിൽ വെള്ളം അടിച്ചിരുന്നു . ജല അതോറിറ്റിയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹോസ്റ്റൽ അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഹോസ്റ്റൽ അടക്കാൻ തീരുമാനം വന്നത് . സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ മലമ്പുഴ അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 115.06 മീറ്റർ … Continue reading ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed