മദ്യശാലകൾക്കെതിരെ ജനകീയ പൊട്ടിത്തെറി; സ്ത്രീകളുടെ പ്രതിഷേധം വൈറൽ

മദ്യശാലകൾക്കെതിരെ ജനകീയ പൊട്ടിത്തെറി; സ്ത്രീകളുടെ പ്രതിഷേധം വൈറൽ ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിൽ മഹ്‌റോണി പ്രദേശത്ത് നൂറോളം സ്ത്രീകൾ മദ്യശാലകൾ അടിച്ചുതകർത്തു. പ്രദേശത്ത് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്. റോഡരികിൽ കൂട്ടം ചേർന്ന് ആക്രമണം; ഇടിവളകൊണ്ട് യുവാവിൻ്റെ മൂക്കൊടിച്ചു, രണ്ടാം പ്രതി കസ്റ്റഡിയിൽ സ്ത്രീകളുടെ പരാതികള്‍ ഗൗരവമെടുത്തില്ലെന്ന് ആരോപണം മദ്യശാലകൾക്ക് സമീപത്ത് സ്ത്രീകൾ നിരന്തരം ശല്യവും അതിക്രമവും നേരിടേണ്ടിവരുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പലതവണ അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും സ്ത്രീകൾ ആരോപിച്ചു. … Continue reading മദ്യശാലകൾക്കെതിരെ ജനകീയ പൊട്ടിത്തെറി; സ്ത്രീകളുടെ പ്രതിഷേധം വൈറൽ