പുരുഷന്മാരെ കിട്ടാനില്ല; ‘ഭർത്താക്കന്മാരെ’ മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ…!

‘ഭർത്താക്കന്മാരെ’ മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ ലാത്വിയയിൽ പുരുഷന്മാരുടെ എണ്ണം കാര്യമായ കുറവാണ്. ഇതിന്റെ ആഘാതം സമൂഹ ജീവിതത്തെയും വീട്ടുകാര്യങ്ങളിലും പ്രതിഫലിക്കുകയാണ്. ഈ അസന്തുലിതാവസ്ഥയെ തുടർന്ന്, ലാത്വിയയിലെ നിരവധി സ്ത്രീകൾ ഇപ്പോൾ വീട്ടുപണികളിൽ സഹായത്തിനായി ‘താൽക്കാലിക ഭർത്താക്കന്മാരെ’ വാടകയ്ക്ക് എടുക്കുന്ന ഒരു പുതിയ പ്രവണത രൂപപ്പെട്ടിരിക്കുകയാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. യൂറോസ്റ്റാറ്റ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്ത് പുരുഷന്മാരേക്കാൾ 15.5% അധികമാണ് സ്ത്രീകളുടെ എണ്ണം. യൂറോപ്യൻ യൂണിയനിലെ ശരാശരി ലിംഗാനുപാതവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് മൂന്നിരട്ടിയിലധികം വ്യത്യാസമാണെന്നതാണ് … Continue reading പുരുഷന്മാരെ കിട്ടാനില്ല; ‘ഭർത്താക്കന്മാരെ’ മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ…!