അടുത്ത ബന്ധുക്കളായ സ്ത്രീകളെ പോലും വെറുതെ വിട്ടില്ല; വഴിവിട്ട ജീവിതം കണ്ട് മടുത്തു; സ്വന്തം മകനെ കൊത്തി നുറുക്കി 5 കഷണങ്ങളാക്കി കനാലിൽ ഒഴുക്കിയത് അമ്മ

മകനെ വെട്ടിനുറുക്കി അമ്മ. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽ നിന്നുള്ള കെ ലക്ഷ്മിദേവി എന്ന 57കാരിയാണ് തൻ്റെ മകൻ ശ്യാമ പ്രസാദി (37) വകവരുത്തിയത്. മകൻ്റെ വഴിവിട്ട ജീവിതത്തിൽ മനംമടുത്തിട്ട് ആണെന്നും മറ്റ് വഴിയില്ലായിരുന്നു എന്നുമുള്ള അമ്മയുടെ നിസഹായ സാഹചര്യം പോലീസ് മനസിലാക്കിയിട്ടുണ്ട്. എന്നാൽ പ്രതികൾക്കായുള്ള തിരച്ചിൽ നടക്കുകയാണെന്ന് പ്രകാശം ജില്ലാ എസ്പി എ ആർ ദാമോദർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ഹൈദരാബാദിലുള്ള അടുത്ത ബന്ധുക്കളായ സ്ത്രീകളെ പോലും ശ്യാമപ്രസാദ് ഉപദ്രവിച്ചതായി പോലീസ് പറയുന്നു. ഇവർ ശ്യാമപ്രസാദിൻ്റെ അമ്മയുടെ … Continue reading അടുത്ത ബന്ധുക്കളായ സ്ത്രീകളെ പോലും വെറുതെ വിട്ടില്ല; വഴിവിട്ട ജീവിതം കണ്ട് മടുത്തു; സ്വന്തം മകനെ കൊത്തി നുറുക്കി 5 കഷണങ്ങളാക്കി കനാലിൽ ഒഴുക്കിയത് അമ്മ