വാക്ക് പാലിച്ച് സ്റ്റാലിൻ: തമിഴ്‌നാട്ടിൽ വനിതകൾക്ക് കൈമാറിയത് 5000 രൂപ വീതം

തമിഴ്‌നാട്ടിൽ വനിതകൾക്ക് കൈമാറിയത് 5000 രൂപ വീതം തമിഴ്നാട്ടിലെ കോടിക്കണക്കിന് വരുന്ന സ്ത്രീകൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസവുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ 1.31 കോടി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതമാണ് ഡിഎംകെ സർക്കാർ നേരിട്ട് കൈമാറിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ നടത്തിയ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിലും പൊതുജനങ്ങൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്. സാധാരണക്കാർക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കംപ്രതിമാസം ആയിരം … Continue reading വാക്ക് പാലിച്ച് സ്റ്റാലിൻ: തമിഴ്‌നാട്ടിൽ വനിതകൾക്ക് കൈമാറിയത് 5000 രൂപ വീതം