കിസ്സാൻ സർവ്വീസ് സൊസൈറ്റി യുടെ നേതൃത്വത്തിൽ വനിതാ സംരംഭക വികസന സെമനാർ നടത്തി

കിസ്സാൻ സർവീസ് സൊസൈറ്റി മഴുവന്നൂർ യൂണിറ്റിൻ്റേ ആഭിമുഖ്യത്തിൽ കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിൽ വച്ച് നടന്ന ലോക വനിതാ ദിന ആഘോഷംമഴുവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ബിൻസി ബൈജു ഉൽഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് ശ്രീ എൽദോ ജോസഫ് ൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യോഗത്തിൽ പഞ്ചായത്ത് ക്ഷേമകാര്യ സമിതി കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഷൈനി റെജി മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യരംഗത്ത് നല്ല പ്രവർത്തനം നടത്തിവരുന്ന ആശ വർക്കർ ശ്രീമതി . അമ്മിണി … Continue reading കിസ്സാൻ സർവ്വീസ് സൊസൈറ്റി യുടെ നേതൃത്വത്തിൽ വനിതാ സംരംഭക വികസന സെമനാർ നടത്തി