അനന്തരവനെ കൊന്നാൽ വിവാഹം ഉടൻ നടക്കുമെന്ന് അന്ധവിശ്വാസം; 22 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടി കൊന്ന് ബലിനൽകി സ്ത്രീകൾ, അറസ്റ്റ്

കുഞ്ഞിനെ ചവിട്ടി കൊന്ന് ബലിനൽകി സ്ത്രീകൾ, അറസ്റ്റ് ജയ്പൂരിൽ പുറത്ത് വന്ന ക്രൂരമായ കൊലപാതക വാർത്ത രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയെ നടുക്കുകയാണ്. വെറും 22 ദിവസം പ്രായമുള്ള അനന്തരവനെ തന്നെ നാല് സ്ത്രീകൾ ചേർന്ന് ചവിട്ടിക്കൊന്ന് ബലിയിട്ടെന്ന വെളിപ്പെടുത്തലാണ് സമൂഹത്തെ ഞെട്ടിച്ചത്. അതിഭീകരമായ ഈ കൊലപാതകത്തിന് പിന്നിൽ വിവാഹം ഉടൻ നടക്കുമെന്ന പേരിലുള്ള അന്ധവിശ്വാസമാണ് കാരണമായതെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് സ്ത്രീകളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കുട്ടിയുടെ അമ്മയെ വീട്ടിൽ പൂട്ടിയിട്ട ശേഷം … Continue reading അനന്തരവനെ കൊന്നാൽ വിവാഹം ഉടൻ നടക്കുമെന്ന് അന്ധവിശ്വാസം; 22 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടി കൊന്ന് ബലിനൽകി സ്ത്രീകൾ, അറസ്റ്റ്