അമേരിക്കയിൽ സ്ത്രീകളും ഭിന്നലിംഗക്കാരും തോക്ക് വാങ്ങിക്കൂട്ടുന്നു; കാരണമിതാണ്…!

ഡൊണാൾഡ് ട്രംപിന്റെ വിജയത്തിന് ശേഷം അമേരിക്കയിൽ സ്ത്രീകളും ഭിന്നലിംഗക്കാരും തോക്ക് വാങ്ങുന്നത് വർധിക്കുന്നുവെന്ന് പഠനങ്ങൾ. യു.കെ.യിലെ പ്രമുഖ പത്രമായ ഗാർഡിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ട്രംപ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഭിന്നലിംഗക്കാർക്കും സമൂഹത്തിലെ അരികുവത്കരിക്കപ്പെട്ടവർക്കും എതിരെ പ്രചരണം നടത്തി എന്ന ബോധ്യമാണ് സ്വയരക്ഷക്കായി തോക്ക് വാങ്ങാൻ വിവിധ വിഭാഗങ്ങളെ പ്രേരിപ്പിക്കുന്നത്. Women and transgender people are buying guns in America ഇടതുപക്ഷ ചായ്വുള്ള അമേരിക്കൻ തോക്ക് ക്ലബ്ബുകൾ അവരുടെ അംഗങ്ങൾ വ്യാപകമായി തോകക്ക് വാങ്ങുകയും ഉപയോഗം … Continue reading അമേരിക്കയിൽ സ്ത്രീകളും ഭിന്നലിംഗക്കാരും തോക്ക് വാങ്ങിക്കൂട്ടുന്നു; കാരണമിതാണ്…!